Events

കേരള കൌമാര സമ്മേളനം April 15 16

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൌമാര സമ്മേളനം ഏപ്രിലില്‍(15,16) മലപ്പുറത്തു നടക്കും.  ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാര്‍ഥിപ്രതിഭകളാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക. അവസാനദിവസം നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഗമം നടക്കും. നന്മയുടെ ലോകം ഞങ്

വിജ്ഞാനോൽസവം സംസ്ഥാന തല മത്സരം

മലർവാടി ലിറ്റിൽ സ്കോളർ  വിജ്ഞാനോത്സവം  സംസ്ഥാന തല മത്സരം തിരൂർ TIC യിൽ ഏപ്രിൽ 2 ന് നടക്കും.

ഒക്ടോബർ 25 ന് നടന്ന  വിജ്ഞാനോത്സവത്തിന്റെ ഒന്നാം ഘട്ടത്തിൽ കേരളത്തിലെ  12000   എൽ പി യുപി, ഹൈ സ്കൂളിലെ 3 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു . അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത സബ് ജില്ലാ തല മത്സരo കേരളത്തിലെ 150 കേന്ദ്രങ്ങളിൽ നടന്നു . അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ 14 ജില്ലാ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ആ വിജയികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി നടന്നു വരുന്ന വിജ്ഞാനോത്സവം കേവലം ഒരു ഓർമ പരിശോധന മാത്രമ

Main:
Secondary:
Outline:
Footer:
Menu: