ടീന്‍ഇന്ത്യ
എട്ടു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായി കേരളത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് ടീന്‍ ഇന്ത്യ . മലര്‍വാടി ബാലസംഘത്തിന്റെ തുടര്‍ച്ചയായാണ് ടീന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത് . കൗമാരം ഇന്നിന്റെ പൗരന്മാരാണെന്ന മുദ്രാവാക്യവുമായി 2013ല്‍ ആണ് ടീന്‍ ഇന്ത്യ പിറന്നു വീണത്.
ശ്രദ്ധേയമായ പരിപാടികള്‍
റബ്വ - ടാലന്റ് പ്രമോഷന് പ്രോഗ്രാം
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ലീഡര്‍ഷിപ്പ് കഴിവുകള്‍ വളര്‍ത്തുകയും അവരെ സമൂഹത്തിന്റെ നാളത്തെ ലീഡര്മാരാക്കാനുള്ള ഒരു പരിപാടിയാണ് റബ്വ - ടാലന്റ് പ്രമോഷന് പ്രോഗ്രാം . എഴുത്തു പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് റബ്വയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.
ക്യാമ്പുകള്‍
വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുന്നതിന്നും മൂല്യബോധം പകര്‍ന്നു നല്കുന്നതിനുമായി വിവിധ വിഷയങ്ങളില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
1. ചരിത്ര പഠന ക്യാമ്പ്
2. ഗോള ശാസ്ത്ര ക്യാമ്പ്
3. പരിസ്ഥിതി പoന ക്യാമ്പ്
4. ക്രിയാ ശേഷി ( skill development) ക്യാമ്പ്
5. സാഹിത്യ ക്യാമ്പ്
6 . ശാസത്ര ക്യാമ്പ്
7 . സിനിമാ ശില്പശാല
8 . നാടക ക്കളരി
ഓഡിയോ ആല്‍ബങ്ങള്‍
കുട്ടികളില്‍ നന്മയും കാരുണ്യവും മൂല്യബോധവും വളര്‍ത്തുന്ന ആകര്‍ഷകമായ ഗാനങ്ങളും" കവിതകളും പുറത്തിറക്കുന്നു
വീഡിയോ ആല്‍ബങ്ങള്‍/ short films
കുട്ടികളില്‍ നന്മയും കാരുണ്യവും മൂല്യബോധവും ഉള്ള പുതിയ ദൃശ്യ സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ ആല്‍ബങ്ങള്‍ , short films എന്നിവ പുറത്തിറക്കുന്നു
Teen India
Teen India is the first organization in Kerala for teens studying for classes 8 to 10. Teen India is a continuation of the Malarvadi Balasangam. Teen India was formed in 2012 with the slogan of “we are today’s citizens ,not tomorrow’s” .
Notable Events
Little Scholar-vikjanolasavam (festival of knowledge)
The Little Scholar is organized for the children of LP, UP and High schools of kerala state. Lakhs of students from Kerala are participating in the school level competitions. Competitions are also held in sub-district, district and state level. The school authorities welcome the competitions which encourage the general knowledge and creative thinking.
Attractive prizes and certificates are distributing for winners. The state level competition is attended by two students each from the district level competition. CDs were released in previous years and had been broadcasted through various major channels in Kerala.
Rabwa - Talent promotion programme
Rabwa- talent promotion programmme is a programme aimed at promoting leadership skills for high school students and making them the ideal leaders. Selection of members to the Rabwa is through written test and interview.
Pratibha Sangamangal- Intellectual get-together.
A variety of events in arts and crafts are organized for excellent students from different parts of the state.
State level children’s drawing and colouring Competitions
State level children’s drawing, painting and colouring competitions for various categories starting from kindergarten students to high school students are organized yearly. Millions of students are participating in competitions in Kerala.
“Changathikkoru veed” -A house for a friend
Parenting
While working for students, there are various programs for parents. Introduces Parenting Methods to face the challenges of new digital era .
Camps
Two or three day long camps are organized in various areas to find and equip children"s talents.
1. History Camp
2. Astronomy Camp
3. Nature Camp
4. Skill development camp
5. Literary Camp
6. Science Camp
7. Movie workshops
8. Drama Camp
Audio albums
The lyrics and poetry that brings values, care and wisdom among the children are released.
Video albums / short films
Various albums and short films are being released as a part of efforts to develop a new visual, compassionate, and well-respected new value oriented visual culture.