• slide-17
  • slide-17
  • slide-17
  • slide-17
  • slide-17
  • slide-17

മലര്‍വാടി ബാലസംഘം

കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കൂട്ടുകാരാണ് മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങളാവുന്നത്.2003 ലാണ് കേരളത്തില്‍ മലര്‍വാടി ബാലസംഘം ഒരു സംഘടനയായി രൂപം കൊണ്ടത്.
Read More

ടീന്‍ഇന്ത്യ

എട്ടു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായി കേരളത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് ടീന്‍ ഇന്ത്യ . മലര്‍വാടി ബാലസംഘത്തിന്റെ തുടര്‍ച്ചയായാണ് ടീന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത് . കൗമാരം ഇന്നിന്റെ പൗരന്‍മാരാണെന്ന മുദ്രാവാക്യവുമായി 2013ല്‍ ആണ് ടീന്‍ ഇന്ത്യ പിറന്നു വീണത്.
Read More

News & Events More+

Events More+


Videos More+

Main:
Secondary:
Outline:
Footer:
Menu: